വീട്ടുവളപ്പില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ചീരത്തോട്ടം പറിച്ചു നട്ടത് കല്യാണത്തിന് വെപ്പുപുരയൊരുക്കാന്‍.
വിരുന്ന് കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് ഉണങ്ങി പോയ ചീരച്ചെടികളെ, വിടരാതെ വാടിയ മൊട്ടുകളോടെ.
പറിച്ചു നട്ടിട്ടും പടര്‍ന്നു പന്തലിച്ചെന്‍ ജീവിതത്തിനു താഴെ ഒരു പാട് ചീരപ്പൂക്കളുടെ നിഴല്‍.
ഈ വിവരണം തവണ, ഞായറാഴ്ച, ഡിസംബര്‍ 21st, 2008 യില്‍ ഇവിടെ 3:42 pm പോസ്റ്റു ചെയ്തിട്ടുണ്ട് അത് കവിതകള്‍ യില്‍ ലഭിക്കും You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
പറിച്ചുനടല്‍ ഇഷ്ടമായി…
Fill in your details below or click an icon to log in:
You are commenting using your WordPress.com account. ( Log Out / മാറ്റുക )
You are commenting using your Twitter account. ( Log Out / മാറ്റുക )
You are commenting using your Facebook account. ( Log Out / മാറ്റുക )
Connecting to %s
Notify me of follow-up comments via email.
Get every new post delivered to your Inbox.
പറിച്ചുനടല്‍ ഇഷ്ടമായി…