കനല്‍

നവംബര്‍ 8, 2007

കാറ്റില്‍ കുളിരാതെ
മഴയില്‍ കിളിര്‍ക്കാതെ
മണ്ണില്‍ മുളക്കാതെ
വെയിലില്‍ വാടാതെ.

 


ആശുപത്രി

നവംബര്‍ 7, 2007

  

ജീവന്റെ തുടക്കവും ഒടുക്കവും
ഇടയിലെ ഞരക്കവും.